കളമശേരി: എച്ച്.എം.ടി കോളനി മറ്റേക്കാട് ചാളക്കപ്പറമ്പിൽ വീട്ടിൽ പരേതനായ അലിയുടെ ഭാര്യ സുബൈദ (72) നിര്യാതയായി. വാഴക്കാല പീച്ചമ്പിള്ളി കുടുംബാംഗമാണ്. മകൾ: റഫീന. മരുമകൻ: സിയാദ്.