മൂവാറ്റുപുഴ: മീങ്കുന്നം വെള്ളിലാംതടത്തിൽ (ഊളക്കുന്നേൽ) റോയി ജോസഫ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. മക്കൾ: റിന്റു, റിയ. മാതാവ്: ത്രേസ്യാക്കുട്ടി.