joseph-jaison59

തോപ്പുംപടി: കൊച്ചുപള്ളി റോഡ് കൂട്ടുങ്കൽ ലൈനിൽ വലിയപറമ്പിൽ വീട്ടിൽ ജോസഫ് ജെയ്സൺ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.