പറവൂർ: പരേതനായ ദേവസ്സി മാഞ്ഞൂരാന്റെ (റിട്ടയേർഡ് മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ) ഭാര്യ മേരി ദേവസ്സി മാഞ്ഞൂരാൻ (അമ്മിണി, 84, റിട്ട. സൂപ്രണ്ട്, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടക്കാവ് സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മകൻ: ജോസഫ് മാഞ്ഞൂരാൻ (മൊണാലിസ ഹോം ഫർണിഷിംഗ്സ് ). മരുമകൾ: ബിന്ദു (കുറുപ്പത്ത്, കൂനമ്മാവ്).