എരൂർ സെക്ഷൻ പരിധി: പല്ലിമിറ്റം, പല്ലിമിറ്റം കണിയാംപുഴ റോഡ്, ഷാരിഅമ്പലം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വെദ്യുതി മുടങ്ങും.
കലൂർ സെക്ഷൻ പരിധി: എ.സി.എസ് സ്‌കൂൾ പരിസരം, ഫ്രീഡം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ