james-sebastian59

മൂവാറ്റുപുഴ: പുതുപ്പാടി കാവാട്ട് പരേതനായ ദേവസ്യയുടെയും (പാപ്പച്ചൻ) അന്നക്കുട്ടിയുടെയും മകൻ ജെയിംസ് സെബാസ്റ്റ്യൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ. മക്കൾ: ആൻറോസ്, നിബിൻ പോൾ.