കല്ലൂർക്കാട്: കുന്നത്ത് പരേതനായ ഔസേപ്പ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിലെ കുടുംബ കല്ലറയിൽ. മക്കൾ: പരേതനായ ജോസഫ്, ബേബി, വത്സ, തങ്കച്ചൻ, ലിസി, മാണി, മോളി, സിൽവി. മരുമക്കൾ: എൽസി, തങ്കമ്മ, കുര്യാക്കോസ്, സിസിലി, പരേതനായ ജോസ്, റെനി, ബേബി, ജോസ്.