raveendran-nair64

കാഞ്ഞിരമറ്റം: അകത്തുട്ടു കുടിയിൽവീട്ടിൽ രവീന്ദ്രൻനായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ലീന. മകൾ: അമൃത.