prahladhan42

ആലുവ: എടയപ്പുറം മനക്കത്താഴത്ത് വീട്ടിൽ പരേതനായ വേലായുധന്റെ മകൻ പ്രഹ്ളാദൻ (കുട്ടൻ 42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കീഴ്മാട് പൊതുശ്മശാനത്തിൽ. അവാഹിതനാണ്. മാതാവ്: മണി. സഹോദരൻ: പ്രശാന്ത്.