hamsa80

പറവൂർ: മാഞ്ഞാലി തെക്കേതാഴം പള്ളത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകൻ കെ.എ. ഹംസ (80) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി (റിട്ട. അദ്ധ്യാപിക). മക്കൾ: ഹാഷ്ന (സീനിയർ മാനേജർ, സഹകരണബാങ്ക് എറണാകുളം), ഹാഷിബ് (എക്സിക്യുട്ടിവ് എൻജിനിയർ, വാട്ടർ അതോറിട്ടി മൂവാറ്റുപുഴ), ഹാൻസ (ഡെപ്യൂട്ടി തഹസിൽദാർ, തൃശൂർ കളക്ടറേറ്റ്.) മരുമക്കൾ: ഷെരീഫ് (ഐ.എ.സി ബിനാനിപുരും ), ജിൽജ, മുഹമ്മദ് റാഫി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി).