ആലുവ: കുട്ടമശേരി ബലിപ്പറമ്പ് (സൂര്യനഗർ) കരിഞ്ചേരിവീട്ടിൽ കുഞ്ഞുമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹിത, ഐഷാബി, ലൈല, അബ്ദുൾ അസീസ്, റഫീഖ്. മരുമക്കൾ: സലിം, റിയാസ്, സലാം, ഫസീല, ജിഷ.