പറവൂർ: നീണ്ടൂർ മനയംപറമ്പിൽ ബാബുവിന്റെ ഭാര്യ കാർത്യായനി (63) നിര്യാതയായി. മക്കൾ: ആര്യ, അരുൺ ശാന്തി (ചെറായി എലഞ്ഞാംകുളം ക്ഷേത്രം), മരുമക്കൾ: സുമേഷ്, സൗമ്യ.