പെരുമ്പാവൂർ: കൂവപ്പടി അഭയഭവൻ അന്തേവാസി നാരായണൻകുട്ടി (70) നിര്യാതനായി. മ്യത ദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ അവശനായിക്കിടന്ന നാരായണൻകുട്ടിയെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ മുൻകൈയെടുത്താണ് അഭയഭവനിൽ എത്തിച്ചത്. ഈ വ്യക്തിയെക്കുറിച്ച് അറിയുന്നവർ അഭയഭവനുമായി ബന്ധപ്പെടണം. ഫോൺ: 7558037295.