ali77

ആലങ്ങാട്: മാളികംപീടിക ഐക്കരകുടി മാതയിൽ പരേതനായ ആലി മുഹമ്മദിന്റെ മകൻ അലി (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബിജു, ബൈജു, ബിനു. മരുമക്കൾ: ആഷിയ, ഷരീജ, ഫാസിയ.