c-p-jos77

ആലങ്ങാട്: എച്ച്.എം.ടി മുൻ ഉദ്യോഗസ്ഥൻ ആലങ്ങാട് കോട്ടപ്പുറം ചീരുങ്കൽ സി.പി. ജോസ് (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കീഴ്‌മാട്‌ സെമിത്തേരിയിൽ. ഭാര്യ: ചക്കുങ്കൽ ആനി. മക്കൾ: പോൾ (ഒറക്കിൽ ബംഗളൂരു ), ദീപ (എസ്.ബി.ഐ ,പാലാരിവട്ടം). മരുമക്കൾ: കാതറിൻ (വാൾമാർട്), കെന്നി (കെ.എസ് .ഇ .ബി).