ganapathi-namboothirppad

പുത്തൻകുരിശ്: പുറ്റുമാനൂർ കരയിൽ കോമനമന ഇല്ലത്ത് ഗണപതി നമ്പൂതിരിപ്പാട് (78) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത ഗണപതി. മകൻ: റോഷൻ നമ്പൂതിരിപ്പാട്. മരുമകൾ: അർച്ചന.