കുരുക്കിപ്പിടിച്ചു...ചെറിയ ബോട്ടുകളിൽ മത്സ്യബന്ധനം നടത്തിയ ശേഷം കരയിലെത്തി വലയിൽ കുരുങ്ങിയ മീനുകളെ നീക്കം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച്ച