y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വി.കെ കൃഷ്ണമേനോൻ ലൈബ്രറിയിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി. എഴുത്തുകാരൻ ആർ.എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സോമനി സണ്ണി അദ്ധ്യക്ഷയായി. ഉഷ മേനോൻ, വത്സല സിദ്ധാർത്ഥൻ, രത്നം ശിവരാമൻ, ശ്രീരേഖ, ട്രീസാ പാപ്പച്ചൻ, വി.കെ. അഞ്ജലി, നൈസി തങ്കച്ചൻ, അശ്വതി അശോകൻ എന്നിവർ സംസാരിച്ചു.