കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ (ഓട്ടോണോമസ്) ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.teresas.ac.in . ഫോൺ: 9744876410