തൃപ്പൂണിത്തുറ: സി.എം.സി കോൺഗ്രിഗേഷനിലെ എറണാകുളം വിമലാ പ്രോവിൻസിൽ തൃപ്പൂണിത്തുറ സെന്റ് ജോസഫ് ഭവനാംഗം സിസ്റ്റർ ക്ലെയോ (77) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. തിരുനല്ലൂർ മഠത്തിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ് (മുംബയ), മാത്തുക്കുട്ടി, സിസ്റ്റർ ലിയ (ഡെറാഡൂൺ),
സിസ്റ്റർ അലക്സിയ (നാഗപൂർ), പരേതരായ ബേബി, ജോയ്ച്ചൻ.