കൊച്ചി: സമർത്ഥന ട്രസ്റ്റിന്റെനേതൃത്വത്തിൽ 13ന് ആലുവ യു.സി കോളേജിൽ വച്ച് തൊഴിൽമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന സമർത്ഥനം ട്രസ്റ്റ്‌ഫോർ ദി ഡിസേബിൾഡ് 2024ൽ എസ്.എസ്.എൽ.സി പായായവർക്ക് മുതൽ ബിരുദബിരുദാനന്തര വിദ്യാർത്ഥികൾക്ക് വരെ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾക്ക്‌ നേരിട്ടും ഓൺലൈനായും പേരുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 7907019173.