k-m-bobas-63

മൂവാറ്റുപുഴ: മേക്കടമ്പ് കീപ്പടായിൽ കെ.എം. ബോബസ് (63) നിര്യാതനായി. മേക്കടമ്പ് ആർ.പി.എസ് പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശ്മൂനി. മക്കൾ: ഡോ. സാറ (കുവൈറ്റ്), ഡോ. എൽദോ. മരുമകൻ: ബിറ്റു സ്‌കറിയ. സഹോദരങ്ങൾ: ബോബൻ (അമേരിക്ക), ബേബി (ബിസിനസ്).