muhammed-66

ആലുവ: പടിഞ്ഞാറെ വെളിയത്തുനാട് ലീഗ് ജംഗ്ഷനിൽ തെക്കേവേലികത്ത് പരേതനായ അടിമയുടെ മകൻ ടി.എ. മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സബീന, ഫസീന, റസീന. മരുമക്കൾ: ഷമീർ, റഹീം, ഫസൽ.