ഏലൂർ: കിഴക്കുംഭാഗം പള്ളിപ്പറമ്പിൽ പരേതനായ സി.ബി. മുഹമ്മദിന്റെ ഭാര്യ സാറ മുഹമ്മദ് (85) നിര്യാതയായി. മക്കൾ: ബീരാസ്, അലി, ബദറുദ്ദീൻ, ഫാത്തിമ, മൈമൂന, പരേതരായ അബ്ദുൽ കരീം, ഹംസ. മരുമക്കൾ: മൊയ്തീൻ, മുഹമ്മദ് സാലി, ഉമൈറ ബീരാസ്, ഷിഫാനി, സഹീറ.