dominic-morara-74

പൊന്നുരുന്നി: കുഞ്ഞൻബാവ റോഡ് റെയിൽനഗർ കടേപ്പറമ്പിൽ ഡൊമനിക് മോരേര (74) നിര്യാതനായി. ഭാര്യ: സിസിലി ഡിസിൽവ. മക്കൾ: ഡെബി (ക്യാപ്ടൻ നോർഡൻ ഷിപ്പിംഗ്), ട്രീസ ഷെറിൻ (റോയിട്ടേഴ്‌സ്). മരുമക്കൾ: റിന്റു, വിബിൻ.