mary-86

പറവൂർ: തേവർകാട് കണശേരി പരേതനായ പീറ്ററിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ലൈസ, സിൽവി, ജോബ്, ജോഷി, പരേതനായ പീയൂസ്. മരുമക്കൾ: ജോൺ, ജോയി, ഡിന്നി, ലിന്റ്, ജെസ്മിൻ.