പറവൂർ: മാല്യങ്കര ഹിന്ദുമഹാസഭ വക ശ്രീഭൈരവൻ മുത്തപ്പൻ - നവഗ്രഹക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും കലശവും നാളെ. പുലർച്ചെ അഞ്ചരക്ക് ഗണപതി ഹോമം. തുടർന്ന് ഉഷപൂജ, നവകലശപൂജ, നവകലശാഭിഷേകം, ഉച്ചപൂജ, നവഗ്രഹ പൂജ. വൈകിട്ട് ഏഴിന് വൻകലശ സമർപ്പണം.