gopi-charamam-

പറവൂർ: കുഞ്ഞിത്തൈ പാലിയംനികത്തിൽ ഗോപി (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്ധ്യ, സനീഷ്, സജീഷ്. മരുമക്കൾ: രാജീവ്, സുമ.