mariyamma-71

പെരുമ്പാവൂർ: തൊടാപ്പറമ്പ് താഴെത്തുണ്ടിൽ പരേതനായ സി.എം. ജോസഫിന്റെ ഭാര്യ മറിയാമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. മക്കൾ: രഞ്ജിത, രഞ്ജിനി, രാജേഷ്. മരുമക്കൾ: സുജിത, നവീൻ, നിസി.