മൂവാറ്റുപുഴ: വാഴക്കുളം കാവന കല്ലിങ്കക്കുടിയിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കൾ: സോന, ലിസി (റിട്ട. പ്രൊവിഡന്റ് ഫണ്ട് ഓഫീസ്), ഷൈല (റിട്ട. പ്രധാനാദ്ധ്യാപിക), സജീവ് കെ.എൻ (റിട്ട. എച്ച്.എസ്.എസ്. അദ്ധ്യാപകൻ), രാജീവ് കെ.എൻ, അജീവ് കെ.എൻ (ബി.ജെ.പി വാഴക്കുളം മണ്ഡലം ജനറൽ സെക്രട്ടറി, മാനേജർ, മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം). മരുമക്കൾ: പ്രസാദ്, തങ്കരാജ് (റിട്ട. ഫെഡറൽ ബാങ്ക്), സുരേന്ദ്രൻ (റിട്ട. എച്ച്.എം.ടി), ബീന, ഷൈനി (കെ.എസ്.ഇ.ബി), ബിജി (ആരോഗ്യവകുപ്പ്).