കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശലയിലെ ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ ഡി.ആർ.ഡി.ഒ സ്‌കീമിൽ വരുന്ന പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് 17ന് രാവിലെ 10ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.cusat.ac.in

ബയോടെക്‌നോളജി വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് 11ന് രാവിലെ 10ന് ബയോടെക്‌നോളജി വകുപ്പിവച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിവരങ്ങൾക്ക്: www.cusat.ac.in