കുറുപ്പംപടി: മുടക്കിരായി കാടപ്പറമ്പിൽവീട്ടിൽ കെ.ഒ. വർക്കി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലാന്റി, റീത്ത, പീറ്റർ, ലിസി. മരുമക്കൾ: ഷൈന, വർഗീസ്, ഷൈനി, പോൾ.