തൃപ്പൂണിത്തുറ: അമ്പിളിനഗർ ആഷിയാനയിൽ രാജ്കുമാർ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ആദ്യകാല നാടക നൃത്ത ജോഡികളായ വൈക്കം വാസുദേവൻ നായരുടെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സുഭാഷ്, രാഹുൽ. മരുമക്കൾ: ലിനി, പ്രിയ.