തൃപ്പൂണിത്തുറ: തെക്കുംഭാഗം തണ്ടാൻ കടവ് കാട്ടിത്തറ വീട്ടിൽ ദാമോദരൻ (മണി, 66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: ആശിഷ്, അഥീഷ്. മരുമകൾ: ജയലക്ഷ്മി.