sarojini

ആലുവ: തുരുത്ത് കോവാട്ട് വീട്ടിൽ സരോജിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ആലുവ എസ്.എൻ.ഡി.പി (ശാന്തിതീരം) ശ്മശാനത്തിൽ. അവിവാഹിതയാണ്.