kklm

കൂത്താട്ടുകുളം: പാലക്കുഴ വാരിശ്ശേരിൽ പീതാംബരൻ (75) നിര്യാതനായി. ഭാര്യ:സുധ പീതാംബരൻ, മക്കൾ:സുധീഷ്, സ്മിത. മരുമക്കൾ: ജ്യോതിസുധീഷ്, വിനു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.