binu

കൊച്ചി: കൗമുദി ടിവി മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ ബിനു മനോഹറിന് ഇൻഡി വുഡ് മീഡിയ എക്‌സലൻസ് പുരസ്കാരം. വിദേശകാര്യ വാർത്താവിഭാഗത്തിലെ സമഗ്രമികവിനാണ് പുരസ്കാരം. പുരസ്കാര സമർപ്പണം ജൂലായ് ഒമ്പതിന് കൊച്ചി അവന്യൂ റീജിയന്റ് ഹോട്ടലിൽ നടക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മുരളി പാറപ്പുറത്തിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.