ummer-85

പെരുമ്പാവൂർ: മുടിക്കൽ തേനൂർ കോട്ടപ്പുറത്ത് വീട്ടിൽ ഉമ്മർ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പള്ളിപ്രം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, മുഹമ്മദ് ശരീഫ്. മരുമക്കൾ: നൈസാം, നഫ്‌സി.