001

കാക്കനാട്: തൃക്കാക്കര കരിമക്കാട് ആലുങ്കൽ പരേതനായ തോമസിന്റെ ഭാര്യ ഏലമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തോപ്പിൽ മേരി റാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു,ബിജി,ബിൻസി. മരുമക്കൾ: ടെസി, ബിജു പള്ളൻ.