001

കാക്കനാട്: വടക്കൻ പറവൂർ രാജശ്രീയിൽ (തിട്ടാഴത്ത്) പരേതനായ രാജപ്പൻ നായരുടെ ഭാര്യ രാജമ്മ നായർ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: ഉഷനായർ (മഹിളാമോർച്ച തൃക്കാക്കര മണ്ഡലം പ്രസിഡന്റ്), വേണു നായർ, വിനോദ് നായർ. മരുമക്കൾ: വി.പി.മോഹനൻ നായർ, ശാരദ നായർ, സുനിത വിനോദ്.