navin

അങ്കമാലി: നായത്തോട് വഴേലിപറമ്പിൽ സത്യന്റെ മകൻ നവീൻ (28) നിര്യാതനായി. ഭാര്യ: മേഘ. മകൾ: നൃദിക.