ആലുവ: എടയപ്പുറം മുഡൂർവീട്ടിൽ കുമാരൻ (78 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നളിനി കാലടി തറനിലത്ത് കുടുംബാംഗം. മക്കൾ: ബിജു, പ്രിജു, ബിജി. മരുമക്കൾ: ദീപ (കെ.എസ്.ഇ.ബി), ദിവ്യ, ഉദയകുമാർ.