അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കെ.വി. അജീഷ് ബെന്യാമിന്റെ യുത്തനേസ്യ എന്ന കൃതി അവതരിപ്പിച്ചു. കെ.കെ. മുരളി, ടി.പി. വേലായുധൻ മാസ്റ്റർ , കെ.ആർ. വിജയൻ, കെ.എസ്. ഷാരൂൺ, കെ.പി. അനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.