പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകര ബാങ്ക് ഭരണസമിതി തിരഞ്ഞടുപ്പിൽ പന്ത്രണ്ട് അംഗ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടു. പി.പി. അരൂഷ്, പി. രാജപ്പൻ, ടി.എസ്. ഷാജി, നിമ റോബിൻ, രജനി ദിലീപ്കുമാർ, എം.ജെ. വിനു, പി.ആർ. നിതിൻരാജ്, എം.ജെ. ജീസൻ, വൽസല അനിരുദ്ധൻ, പി.വി. ജയപ്രകാശ്, ടി.എസ്. സുഭാഷ് ചന്ദ്രൻ, ശശി ഓലിയത്ത്‌ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.