apply

ആലുവ: ആലുവ സെന്റ്. സേവ്യേഴ്‌സ് കോളേജിലെ യു.ജി.സി അംഗീകാരമുള്ള ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡബ്ബിംഗ് ആൻഡ് ഓഡിയോ പ്രൊഡക്ഷൻ, ഫാഷൻ ടെക്‌നോളജി, കൗൺസലിംഗ് സ്‌കിൽസ് ആൻഡ് ഫാമിലി തെറാപ്പി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും കോസ്‌മെറ്റോളജി ആൻഡ് ബ്യൂട്ടി കൾച്ചർ, മൈക്രോബയോളജിക്കൽ ലബോറട്ടറി സ്‌കിൽ ഡെവലപ്‌മെന്റ്, സോഫ്ട്ട് സ്‌കിൽസ് ആൻഡ് പ്രൊഫഷണൽ എൻഹാൻസ്‌മെന്റ്, ഓർണമെന്റൽ ഹോർട്ടികൾച്ചർ ആൻഡ് ഓർഗാനിക് ഫാമിംഗ് റൂറൽ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്‌സ് ആൻഡ് എംബഡെഡ് സിസ്റ്റംസ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമ്മൻ ഭാഷാപഠനം എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0484 2623240/0484 2628840.

www.stxaviersaluva.ac.in.