ചെങ്ങമനാട്: പാലപ്രശ്ശേരി ആളംപറമ്പിൽ വീട്ടിൽ പരേതനായ മക്കാരിന്റെ മകൻ ബഷീർ (55) നിര്യാതനായി. ഭാര്യ: സുബിത. മക്കൾ: ആഷിക് (ഇൻഡിഗോ, സിയാൽ), അഷ്‌കർ, ആഷിന. മരുമകൻ: ഷെരീഫ്.