തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽനിന്ന് സ്വയം സംരക്ഷണം എന്ന വിഷയത്തിൽ കൊച്ചി സൈബർഡോം സീനിയർ സി.പി.ഒ പി. അരുൺ, സൈക്കോളജിസ്റ്റായ കെ.വി. രചന എന്നിവർ ക്ലാസ് നയിച്ചു.