കടവന്ത്ര കെ.പി.വള്ളോൻ റോഡ് ദേവീക്ഷേത്രം: ബാലഗോകുലം ധർമ്മബോധ, ഭഗവത്ഗീത ക്ലാസ് രാവിലെ 9.30ന്.
കളമശേരി സെന്റ് ജോസഫ് സ്പോർട്സ് ഡോം: ഡൊമിനിക് ജോസഫ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഷൂട്ട് ദ മൺസൂൺ ഫുട്ബാൾ ടൂർണമെന്റ് രാവിലെ 8 മുതൽ, ഫൈനൽ വൈകിട്ട് 4.30ന്