jafi-52

അങ്കമാലി: മഞ്ഞപ്ര ശാന്തിനഗർ മുണ്ടാടൻ വീട്ടിൽ ജാഫി (52) നിര്യാതനായി. കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് 3.30 ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആരക്കുഴ കൊച്ചുപറമ്പിൽ ടെൻസി (മഞ്ഞപ്ര സഹ. ബാങ്ക്). മക്കൾ: ജൂണ, സോന, മിന്ന.