geetha-valsan-68

പള്ളുരുത്തി: പുല്ലാർ ദേശം കൂത്തേരി വീട്ടിൽ ഗീത വത്സൻ (68) നിര്യാതയായി. മക്കൾ: സംഗീത, സവിത, അശ്വതി. മരുമക്കൾ: സാബു, ശശി, രൂപേഷ്.